പാലക്കാട് മലേറിയ ബാധിച്ച് മരണം

പാലക്കാട് മലേറിയ ബാധിച്ച് യുവാവ് മരിച്ചു. കുറശ്ശകുളം സ്വദേശി റാഫി (43) ആണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.

Also read- ‘വീട്ടിലോ പള്ളിയിലോ മതം അനുഷ്ഠിക്ക്, ഡ്യൂട്ടി സമയത്ത് വേണ്ട’; തൊപ്പി ധരിച്ച കണ്ടക്ടറോട് തര്‍ക്കിച്ച് യുവതി; വീഡിയോ

ആരോഗ്യസ്ഥതി മോശമായതിനെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയാണ് റാഫിയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. ആഫ്രിക്കയില്‍ ജോലിക്ക് പോയി മടങ്ങിയെത്തിയതായിരുന്നു റാഫി.

Also read- കാട്ടുപന്നിയിടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് വനിത ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News