പൊന്നാനിയിൽ കടന്നൽ കുത്തേറ്റ് വയോധികൻ മരിച്ചു

കടന്നൽ കുത്തേറ്റ് പൊന്നാനി എരമംഗലത്ത് വയോധികൻ മരിച്ചു. പൊന്നാനി തൃക്കാവ് സ്വദേശി പുളിക്കത്തറയിൽ പി ആർ ഗോപാലകൃഷ്ണൻ ആണ് മരിച്ചത്. 74 വയസ്സായിരുന്നു. ജനുവരി 14ന് രാവിലെ ആയിരുന്നു അപകടം.

ALSO READ: കൊല്ലത്ത് സാനിറ്ററി കടയിൽ വൻ തീപിടുത്തം

ക്ഷേത്രദർശനത്തിന് എത്തിയ ഗോപാലകൃഷ്ണനെ സമീപത്തെ മരത്തിൽ നിന്നുള്ള കടന്നൽ കൂട്ടങ്ങൾ ആക്രമിക്കുകയായിരുന്നു. കടന്നൽ ആക്രമണത്തിൽ മറ്റു നാലുപേർക്കും പരിക്കേറ്റു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News