വയനാട്ടിലെ നരഭോജി കടുവ കൂട്ടിലായി

വയനാട്‌ വാകേരിയിൽ പ്രജീഷ്‌ എന്ന യുവാവിനെ കൊന്ന് തിന്ന കടുവ കൂട്ടിലായി. കൂടല്ലൂർ കോളനിക്കവലക്ക്‌ സമീപം ആദ്യം സ്ഥാപിച്ച കൂട്ടിലാണ്‌ കടുവ കയറിയത്‌. കടുവയെ സ്ഥലത്ത്‌ നിന്ന് നീക്കുന്നത്‌ തടഞ്ഞ്‌ നാട്ടുകാരുടെ കനത്ത പ്രതിഷേധം. സബ്‌ കളക്ടറും ജനപ്രതിനിധികളും നടത്തുന്ന ചർച്ചകൾ ഫലം കണ്ടിട്ടില്ല. കടുവയെ വെടിവെച്ച്‌ കൊല്ലണം എന്നതാണ് നാട്ടുകാരുടെ ആവശ്യം. കനത്ത പ്രതിഷേധത്തിനിടയിൽ കൂട്ടിലായ കടുവയെ സംഭവസ്ഥലത്തുനിന്നും മാറ്റി. ബത്തേരി കുപ്പാടിയിലെ കേന്ദ്രത്തിലേക്കാണ് മാറ്റിയത്.

Also Read; ദളിത് വിദ്യാര്‍ഥികളെ കൊണ്ട് സെപ്റ്റിക് ടാങ്ക് കഴുകിച്ചു; സ്കൂൾ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News