കോട്ടയത്ത് കിണറ്റിനുള്ളിൽ അകപ്പെട്ട യുവാവിനെ രക്ഷപ്പെടുത്തി

കോട്ടയത്ത് കിണറ്റിനുള്ളിൽ അകപ്പെട്ട യുവാവിനെ രക്ഷപ്പെടുത്തി. വാഴൂർ ചാമംപതാൽ സ്വദേശി സാം (25) ആണ് കിണറ്റിനുള്ളിൽ കുടുങ്ങിയത്. കിണർ വൃത്തിയാക്കാൻ ഇറങ്ങിയതായിരുന്നു യുവാവ്. ഇരുപത്തഞ്ച് അടിയിലേറെ ആഴമുള്ള കിണറ്റിലാണ് യുവാവ് അകപ്പെട്ടത്. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട സാമിന് പിടിച്ചിറങ്ങിയ കയറുവഴി തിരികെ കയറാൻ കഴിഞ്ഞില്ല. പാമ്പാടി ഫയർഫോഴ്സ് ടീമാണ് സാമിനെ രക്ഷപ്പെടുത്തിയത്. ഉച്ചക്ക് ഒരു മണിയോടെയായിരുന്നു സംഭവം.

Also Read: ജീവിതശൈലി രോഗ പ്രതിരോധത്തിനും മാനസികാരോഗ്യത്തിനും എക്സര്‍സൈസ് ഫിസിയോളജി വിദഗ്ധരുമായി ചർച്ച നടത്തി മന്ത്രി വീണ ജോർജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News