മൂവാറ്റുപുഴയില്‍ യുവാവ് റബ്ബര്‍ തോട്ടത്തില്‍ മരിച്ചനിലയില്‍

DEAD BODY

മൂവാറ്റുപുഴയില്‍ യുവാവിനെ റബ്ബര്‍ തോട്ടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വീട്ടൂര്‍-പുന്നോപടി റോഡില്‍ കുന്നക്കുരുടി കവല സ്വദേശി എം കെ എല്‍ദോസിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നാല്‍പ്പത്തിമൂന്ന് വയസായിരുന്നു.

also read- മാത്യു കു‍ഴല്‍നാടന്‍ എംഎല്‍എ മറുപടി പറയാത്ത പ്രധാനപ്പെട്ട ചോദ്യങ്ങള്‍

ആത്മഹത്യയാണെന്നാണ് പ്രഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ കുന്നത്തുനാട് പൊലീസ് അന്വേഷണം തുടങ്ങി.

also read- മാധ്യമ പ്രവർത്തകന്റെ കൊലപാതകം; നാലുപേർ കസ്റ്റഡിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News