തിരുവനന്തപുരത്ത് വെള്ളക്കെട്ടിൽ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരത്ത് വെട്ടുകാട് വെള്ളക്കെട്ടിൽ മൃതദേഹം കണ്ടെത്തി. ഓള്‍ സെയിന്റ്‌സ് കോളജിനു സമീപം ബാലനഗറില്‍ താമസിക്കുന്ന വിക്രമന്‍ (67) ആണ് മരിച്ചത്. വെള്ളക്കെട്ടിൽ വീണു മരണം സംഭവിച്ചിരിക്കാം എന്നാണ് പ്രാഥമിക നിഗമനം.

Also read:വിഴിഞ്ഞം തുറമുഖം അദാനിക്ക് അടിയറ വച്ചത് ഉമ്മന്‍ ചാണ്ടി; വിമര്‍ശിച്ച് എം വി ഗോവിന്ദന്‍ മാസ്റ്റര്‍

കനത്ത മഴയിൽ ജില്ലയിൽ വെള്ളക്കെട്ട് രൂക്ഷമായിരുന്നു. വെള്ളം ഇറങ്ങിത്തുടങ്ങിയപ്പോഴാണ് മൃത​ദേഹം കണ്ടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News