ഏറ്റുമാനൂരിൽ വിദ്യാർഥിയെ കാണാനില്ലെന്ന് പരാതി

kottayam missing case

കോട്ടയം ഏറ്റുമാനൂരിൽ വിദ്യാർഥിയെ കാണാനില്ലെന്ന് പരാതി. ഏറ്റുമാനൂർ സ്വദേശി സുഹൈൽ നൗഷാദിനെ (19) കാണാനില്ലെന്നാണ് പരാതി. സ്വകാര്യ കോളേജിലെ ഒന്നാം വർഷ ഡിഗ്രി വിദ്യാർഥിയാണ് സുഹൈൽ.

ഇന്നലെ വൈകീട്ട് മുതാലാണ് സുഹൈലിനെ കാണാതായത്. സംഭവത്തിൽ സുഹൈലിന്‍റെ കുടുംബത്തിൻ്റെ കുടുംബം നൽകിയ പരാതിയിൽ ഏറ്റുമാനൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വിദ്യാർഥിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ 773 656 2986, 952 632 474, 0481 253 5517 എന്നീ മൊബൈൽ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.

സംഭവത്തിൽ ഊർജിത അന്വേഷണം നടക്കുകയാണെന്ന് ഏറ്റുമാനൂർ പൊലീസ് അറിയിച്ചു. വിദ്യാർഥിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. വിദ്യാർഥിയുടെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

News Summary- There is a complaint that the student is missing in Etumanur in Kottayam District. The complaint is that Suhail Naushad (19), a native of Ettumanoor, is missing. Suhail is a first year degree student of a private college.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News