11കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; മധ്യവയസ്‌കന് ഏഴ് വര്‍ഷം കഠിന തടവും 1,50,000 രൂപ പിഴയും

പതിനൊന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മധ്യവയസ്‌കന് ഏഴ് വര്‍ഷം കഠിന തടവും 1,50,000 രൂപ പിഴയും ശിക്ഷ. പാലക്കാട് പട്ടാമ്പി പണിക്കം പള്ളിയാലില്‍ സക്കീര്‍ ഹുസൈനെയാണ് പട്ടാമ്പി പോക്സോ അതിവഗ കോടതി ശിക്ഷിച്ചത്.

also read- ‘ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ സമുജ്ജ്വലമായ അധ്യായം’: മുഖ്യമന്ത്രി

പിഴ സംഖ്യ അതിജീവിതക്ക് നല്‍കാനും വിധിയായി. ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി. പട്ടാമ്പി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ച കേസിലാണ് വിധി.

also read- ചന്ദ്രയാൻ വിജയകരമായി പൂർത്തീകരിക്കാൻ പിന്നിൽ നിന്ന് പ്രവർത്തിച്ച എല്ലാ ശാസ്ത്ര പ്രതിഭകൾക്കും അഭിനന്ദനങ്ങൾ: സ്‌പീക്കർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News