യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം യുവാവ് തൂങ്ങിമരിച്ചു

കാട്ടാക്കട ഗ്രാമ പഞ്ചായത്തിലെ കുരുംതംകോട്, പാലയ്ക്കലിൽ രണ്ട് പേർ മരിച്ച നിലയിൽ. സ്ത്രീയും പുരുഷനുമാണ് മരിച്ചത്.കാട്ടാക്കട കുരുതംകോട് സ്വദേശി റീജയെയാണ്  കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്.  കുരുംതംകോട്, പാലയ്ക്കൽ, ഞാറവിള വീട്ടിൽ പ്രമോദ് (35) യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചു.

also read: സോളാര്‍ വിഷയത്തില്‍ ഉമ്മന്‍ചാണ്ടിയെ എല്ലാവരും ഒറ്റപ്പെടുത്തിയെന്ന് മറിയാമ്മ ഉമ്മന്‍; കോണ്‍ഗ്രസ് നേതാക്കളെ വേദിയിലിരുത്തിയാണ് ഉമ്മന്‍ചാണ്ടിയുടെ ഭാര്യയുടെ വിമര്‍ശനം

സുഹൃത്ത് പ്രമോദ് കിടപ്പുമുറിയിൽ വെച്ച് ആണ് കൊലപ്പെടുത്തിയത്.കൊലപ്പെടുത്തിയ ശേഷം പ്രമോദ് ആ റൂമിൽ തന്നെ തൂങ്ങിമരിക്കുകയായിരുന്നു.

also read: കർണാടക ഭരിക്കുന്നത് കോൺഗ്രസോ എൻഎച്ചോ? അങ്കോള സംഭവത്തിൽ വിചിത്ര പ്രതികരണവുമായി എം കെ രാഘവൻ എംപി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News