ആലപ്പുഴയിൽ വീടിന് തീയിട്ട ശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ചു; ഭാര്യയ്ക്കും മകനും പൊള്ളലേറ്റു

alapuzha suicide

ആലപ്പുഴയിൽ വീടിന് തീയിട്ട ശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ചു. തലവടിയിൽ ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയാണ് സംഭവം നടന്നത്. തേവൻ കോട് വീട്ടിൽ ശ്രീകണ്ഠൻ (77) ആണ് തൂങ്ങിമരിച്ചത്.
പെട്രോൾ ഒഴിച്ചാണ് തീയിട്ടത്. കിടപ്പ് രോഗിയായ ഭാര്യ ഓമന(73), മകൻ ഉണ്ണികൃഷ്ണൻ (43 )എന്നിവർ വീട്ടിൽ ഉണ്ടായിരുന്നു.

ALSO READ: കാസറഗോഡ് ബൈക്ക് കുഴിയിലേക്ക് വീണ് യുവാവ് മരിച്ചു

സംഭവത്തിൽ ഭാര്യയ്ക്കും മകനും പൊള്ളലേറ്റിട്ടുണ്ട്. ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. പൊള്ളലേറ്റ ഭാര്യയും മകനും വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News