ബൈക്ക് അപകടത്തിൽ പരിക്കേറ്റ യുവാവ് തുടർ ചികിത്സക്ക് സഹായം തേടുന്നു

ബൈക്ക് ആക്സിഡന്റ് ആയി ചികിത്സയിൽ കഴിയുന്ന യുവാവ് സഹായം തേടുന്നു. പ്ലാവിള,ആനയിടവഴിയിൽ താമസിക്കുന്ന രഞ്ജിത് ആർ എസ്‌ എന്ന 31 വയസുകാരനാണ് സുമനസുകളുടെ സഹായം തേടുന്നത്.

മാർച്ച് 2 നു ച്ചോട്ടുകാവിന് സമീപം പിടാരത്തു വെച്ചാണ് രഞ്ജിത്തിന് ആക്സിഡന്റ് ആയത്. തലക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് അനന്തപുരി ഹോസ്പിറ്റൽ ചികിത്സയിൽ കഴിയുകയാണ്. രഞ്ജിത്തിന്റെ തുടർചികിത്സക്കായി ഏകദേശം 10 ലക്ഷം രൂപയാണ് ചെലവുവരുന്നത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രഞ്ജിത്തിന്റെ കുടുംബം തുടർചികിത്സക്കായി സഹായം തേടുകയാണ്.

സഹായിക്കാൻ താത്പര്യമുള്ളവർ 759195 8954 എന്ന ഗൂഗിൾ പേ നമ്പറിലോ ബാങ്ക് അക്കൗണ്ടിലോ പണം നൽകാവുന്നതാണ്.

അക്കൗണ്ട് വിവരങ്ങൾ
NAME: SUJITH RS
BANK: CANARA BANK
ACCOUNT NUMBER: 2965101007093
IFSC CODE: 695015933

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News