കുടുംബവഴക്കിനിടെ സംഘർഷം, ഗൃഹനാഥൻ കൊല്ലപ്പെട്ടു; മൂന്ന് മക്കൾ കസ്റ്റഡിയിൽ

തിരുവനന്തപുരം വാമനപുരത്ത് കുടുംബവഴക്കിനിടെ ഉണ്ടായ സംഘർഷത്തിൽ ഗൃഹനാഥൻ കൊല്ലപ്പെട്ടു.വാമനപുരം അമ്പലമുക്ക് സ്വദേശി സുധാകരൻ (55) ആണ് മരിച്ചത്.സുധാകരന്റെ മൂന്ന് മക്കളെ വെഞ്ഞാറമൂട് പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ALSO READ:ദേവികുളം എല്‍ഡിഎഫ് മണ്ഡലം കണ്‍വന്‍ഷനില്‍ മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍

കഴിഞ്ഞദിവസം രാത്രി 10 മണിയോടെ ആയിരുന്നു സംഘർഷം നടന്നത്.അമ്മയുടെ ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട വിഷയമാണ് തർക്കത്തിൽ കലാശിച്ചത്.വിശദ അന്വേഷണത്തിന് ശേഷമേ കാര്യങ്ങൾ വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു.

ALSO READ: ഉത്തരാഖണ്ഡിൽ 41 പേരുടെ ജീവൻ രക്ഷിച്ചു, നരേന്ദ്രമോദി ദേശീയഹീറോ എന്ന് വിശേഷിപ്പിച്ചു, എന്നാൽ പേര് മുസ്‌ലിമിന്റെതാണെങ്കിൽ രക്ഷയില്ല, വീട് തകർത്ത് പ്രത്യുപകാരം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News