വാമനപുരത്ത് കുടുംബവഴക്കിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഗൃഹനാഥന്‍ കൊല്ലപ്പെട്ടു

തിരുവനന്തപുരം വാമനപുരത്ത് കുടുംബവഴക്കിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഗൃഹനാഥന്‍ കൊല്ലപ്പെട്ടു. വാമനപുരം അമ്പലമുക്ക് സ്വദേശി സുധാകരന്‍ (55) ആണ് മരിച്ചത്. സംഭവത്തെത്തുടര്‍ന്ന് സുധാകരന്റെ മൂന്ന് മക്കളെ വെഞ്ഞാറമൂട് പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ALSO READ:ഗുജറാത്തില്‍ ഹോസ്റ്റലില്‍ നിസ്‌കരിച്ച വിദേശ വിദ്യാര്‍ത്ഥികളെ ആള്‍ക്കൂട്ടം ആക്രമിച്ചു; അഞ്ചുപേര്‍ക്ക് പരിക്ക്

ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഘര്‍ഷം. അമ്മയുടെ ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട വിഷയമാണ് തര്‍ക്കത്തില്‍ കലാശിച്ചത്. വിശദ അന്വേഷണത്തിന് ശേഷമേ കാര്യങ്ങള്‍ വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.

ALSO READ:ഉത്തരാഖണ്ഡിൽ 41 പേരുടെ ജീവൻ രക്ഷിച്ചു, നരേന്ദ്രമോദി ദേശീയഹീറോ എന്ന് വിശേഷിപ്പിച്ചു, എന്നാൽ പേര് മുസ്‌ലിമിന്റെതാണെങ്കിൽ രക്ഷയില്ല, വീട് തകർത്ത് പ്രത്യുപകാരം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News