പത്തനംതിട്ടയില്‍ യുവാവ് വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍

പത്തനംതിട്ടയില്‍ യുവാവിനെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. റാന്നി മോതിരവയലിലാണ് സംഭവം നടന്നത്. വേങ്ങത്തടത്തില്‍ ജോബിന്‍ ആണ് മരിച്ചത്. മുപ്പത്തിയാറ് വയസായിരുന്നു.

Also Read-നന്മ ചെയ്യാന്‍ പരിമിതികള്‍ തടസമല്ല; അര്‍ബുദബാധിതര്‍ക്ക് മുടി മുറിച്ചു നല്‍കി മസ്‌കുലര്‍ ഡിസ്‌ട്രോഫി ബാധിച്ച 13കാരന്‍

പിതാവിനും സഹോദരനുമൊപ്പം ഇയാള്‍ രാത്രി മദ്യപിച്ചിരുന്നതായാണ് സൂചന. മദ്യലഹരിയില്‍ തര്‍ക്കം ഉണ്ടാകുകയും തുടര്‍ന്ന് കൊലപാതകം അരങ്ങേറിയതായുമാണ് വിവരം. പൊലീസ് സ്ഥലത്തെത്തി. സംവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Also Read- ഹർഷിനയുടെ വയറ്റിൽ കുടുങ്ങിയ കത്രിക മെഡിക്കൽ കോളേജിന്റേതെന്ന് പോലീസ് റിപ്പോർട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News