തൃശ്ശൂർ കണ്ടാണശ്ശേരിയിൽ നിന്നും യുവാവിനെ കാണാതായതായി

തൃശ്ശൂർ കണ്ടാണശ്ശേരിയിൽ നിന്നും യുവാവിനെ കാണാതായതായി പരാതി. എറണാകുളം തൃപ്പൂണിത്തുറ സ്വദേശി കടുംതോട്ടിൽ വീട്ടിൽ 44 വയസ്സുള്ള കിഷോർ മേനോനെയാണ് കാണാതായത്. കണ്ടാണശ്ശേരിയിലെ വീട്ടിൽ നിന്നും ശനിയാഴ്ച മുതുവട്ടൂർ രാജ ആശുപത്രിയിൽ ജോലിക്കായി പോയതായിരുന്നു. തിരികെ എത്താത്തതിനെ തുടർന്ന് സഹോദരി ദീപയാണ് ഗുരുവായൂർ പൊലീസിൽ പരാതി നൽകിയത്.

Also Read: നോർക്ക റൂട്ട്സ് പ്രവാസികൾക്കായി ഒരുക്കുന്നത് 18 ഓളം സേവനങ്ങൾ; മലയാളികൾ അറിയാതെ പോകരുതെന്ന് ഷമീർ ഖാൻ

കാണാതാകുമ്പോൾ ചുവപ്പ് ഷർട്ടും ക്രീം കളർ പാന്റുമാണ് ധരിച്ചിരുന്നത്. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഗുരുവായൂർ ടെമ്പിൾ സ്റ്റേഷനിലോ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ വിവരം അറിയിക്കണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു.

Also Read: ലീഗിനെതിരെ സമസ്തയുടെ എതിർപ്പ് രൂക്ഷം; പിഎംഎ സലാമിനെതിരെ സാദിക്കലി തങ്ങൾക്കും കുഞ്ഞാലിക്കുട്ടിക്കും കത്ത് നൽകി സമസ്ത യുവജന വിഭാഗം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration