കോഴിക്കോട് വയോധികനെ കാണ്മാനില്ലെന്ന് പരാതി

കോഴിക്കോട് കൂളിമാട് നിന്നും വയോധികനെ കാണാതായി. പിഎച്ച്ഇഡി കൂളിമാട് സ്വദേശി സത്യന്‍ (56) എന്നയാളെയാണ് കഴിഞ്ഞ ദിവസം മുതല്‍ കാണാതായതെന്ന് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. പുലര്‍ച്ചെ ജോലി ആവശ്യത്തിന് എന്നുപറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയതാണ്. ഇദ്ദേഹത്തെ കുറിച്ചുള്ള വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ 8848120224, 8848120224 എന്ന നമ്പറിലോ വിവരം അറിയിക്കുക.

ALSO READ: ദില്ലിയില്‍ 40 അടി താഴ്ചയുളള കുഴല്‍ക്കിണറിലേക്ക് കുട്ടി വീണു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News