സ്‌കൂട്ടറില്‍ ഒളിച്ചിരുന്ന മൂര്‍ഖനെ വെറും കയ്യോടെ പൊക്കി യുവാവ്; അമ്പരപ്പിക്കുന്ന വീഡിയോ.

സ്‌കൂട്ടറില്‍ ഒളിച്ചിരുന്ന മൂര്‍ഖനെ യുവാവ് വെറും കയ്യോടെ പൊക്കിയെടുക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ആക്ടീവയുടെ മുന്നില്‍ ലൈറ്റിന് താഴെയാണ് പാമ്പ് ഒളിച്ചിരുന്നത്. മുന്നിലുള്ള കവര്‍ അഴിച്ചുമാറ്റിയാണ് ഒരു സ്‌ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് പാമ്പിനെ പുറത്ത് എടുക്കുന്നത്. തുടര്‍ന്ന് വെറും കൈ കൊണ്ട് പാമ്പിന്റെ വാലില്‍ പിടിച്ച് പുറത്തേയ്ക്ക് കൊണ്ടുവരുന്നതും വീഡിയോയില്‍ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News