തല ഉപയോഗിച്ച് ഒരു മിനിറ്റില്‍ 77 കുപ്പിയുടെ അടപ്പ് തുറന്നു; ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കി യുവാവ്, അമ്പരപ്പിക്കും വീഡിയോ

തല ഉപയോഗിച്ച് ഏറ്റവുമധികം കുപ്പിയുടെ അടപ്പ് തുറന്ന് ഗിന്നസ് ലോക റെക്കോര്‍ഡില്‍ ഇടം നേടിയ യുവാവ്. ഒരു മിനിറ്റില്‍ 77 കുപ്പിയുടെ അടപ്പ് തുറന്ന് പാകിസ്ഥാന്‍ യുവാവാണ് റെക്കോര്‍ഡ് സ്വന്തമാക്കിയത്. മുഹമ്മദ് റഷീദ് എന്നയുവാവാണ് 77 കുപ്പിയുടെ അടപ്പ് തുറന്ന് റെക്കോര്‍ഡ് കരസ്ഥമാക്കിയത്.

Also Read : ‘രാജ്യമെമ്പാടും ഇ വി മയം’; യൂളുവിന്റെ സ്വപ്നത്തിന് പിന്തുണയുമായി ബജാജ് ഓട്ടോയും മാഗ്നയും

സഹായികള്‍ കൈമാറുന്ന കുപ്പി കൈ കൊണ്ട് പിടിച്ച് തല കൊണ്ട് അടപ്പ് തുറക്കുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് തന്നെയാണ് ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. കൊണ്ടുവന്ന് വെയ്ക്കുമ്പോള്‍ തന്നെ സെക്കന്‍ഡുകളുടെ വ്യത്യാസത്തിലാണ് യുവാവ് ഓരോ കുപ്പിയുടെയും അടപ്പ് തുറക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News