കടയ്ക്കൽ ക്ഷേത്രകുളത്തിൽ മധ്യവയസ്ക്കൻ കാൽവഴുതി വീണ് മരിച്ചു

കടയ്ക്കൽ ക്ഷേത്രകുളത്തിൽ മധ്യവയസ്ക്കൻ കാൽവഴുതി വീണ് മരിച്ചു. ആൽത്തറമൂട് ലക്ഷിമി നിവാസിൽ അറുപത്തിയഞ്ച് വയസ്സുളള തങ്കപ്പനാണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം.

also read :തിരുവനന്തപുരത്ത് കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി; കുട്ടിക്ക് ദാരുണാന്ത്യം

അപകടം പറ്റിയ ഉടൻ കടയ്ക്കൽ നിന്ന് ഫയർഫോഴ്സ് എത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലാണ്.

also read :ജനങ്ങൾക്കിടയിൽ നല്ല അഭിപ്രായം; വറുതിയുടെ ഓണമെന്ന മാധ്യമ-പ്രതിപക്ഷ പ്രചാരണത്തെ മറികടന്ന് സമൃദ്ധിയുടെ ഓണമാക്കി മാറ്റിയത്‌ സർക്കാരിന്റെ കാര്യക്ഷമമായ ഇടപെടൽ; മന്ത്രി എം ബി രാജേഷ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News