ഫോര്‍ട്ട് കൊച്ചിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു

യുവാവ് കുത്തേറ്റ് മരിച്ചു .ഫോര്‍ട്ട് കൊച്ചിയില്‍ ആണ് യുവാവിനെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.ഫോർട്ട് കൊച്ചി സ്വദേശി ബിനോയി സ്റ്റാൻലി ആണ് മരിച്ചത്ഫോര്‍ട്ട് കൊച്ചി സൗദി സ്കൂളിന് അടുത്താണ് .മൃതദേഹം കണ്ടെത്തിയത്

ALSO READ: നിയമം ദുരുപയോഗപ്പെടുത്തി എതിരാളികളെ അനന്ത കാലത്തോളം ജയിലടയ്ക്കുകയാണ് കേന്ദ്രസർക്കാറിന്റെ ലക്ഷ്യം, ഇത് മനസിലാക്കാതെ പോയാൽ ദുഖിക്കേണ്ടി വരും: കെ ജെ ജേക്കബ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News