കൊച്ചിയിൽ കത്തിക്കുത്തേറ്റ് ഒരാൾ കൊല്ലപ്പെട്ടു; രണ്ട് പേർ കസ്റ്റഡിയിൽ

Murder

കൊച്ചിയിൽ കത്തിക്കുത്തേറ്റ് ഒരാൾ കൊല്ലപ്പെട്ടു. തമ്മനം സ്വദേശി അനിൽകുമാറെന്ന മനീഷാണ് മരിച്ചത്.

ALSO READ: തെന്മലയിൽ പുള്ളിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തി

കഴിഞ്ഞദിവസം രാത്രി പാലാരിവട്ടം തമ്മനം മെയ് ഫസ്റ്റ് റോഡിൽ വച്ചാണ് സംഭവം നടന്നത്. ഒരാൾ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ആണ്. സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ ആയി.

ALSO READ: പാലക്കാട് ചൂട് കൂടും; ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News