വിവാഹേതര ബന്ധമെന്ന് സംശയം; ഇടുക്കിയില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ചു

ഇടുക്കിയില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ചു. പീരുമേട്ടില്‍ കോടതി പരിസരത്താണ് സംഭവം നടന്നത്. അണക്കര കുങ്കിരിപ്പെട്ടി സ്വദേശിനി അമ്പിളിയെയാണ് ഭര്‍ത്താവ് ബിജു കൊല്ലാന്‍ ശ്രമിച്ചത്.

അമ്പിളിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ബിജു സംശയിച്ചിരുന്നു. ഇതാണ് കൊലപാതക ശ്രമത്തിന് കാരണമായത്. പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പരുക്കേറ്റ അമ്പിളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News