കോട്ടയത്ത് നിന്നും കാണാതായ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി

kottayam missing case

കോട്ടയത്ത് നിന്നും കാണാതായ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി.ഏറ്റുമാനൂരിൽ നിന്നും കാണാതായ സുഹൈൽ നൗഷാദിനെയാണ്  മരിച്ചനിലയിൽ കണ്ടെത്തിയിരിക്കുന്നത്.

പേരൂർ പൂവത്തുംമൂട്ടിൽ മീനച്ചിലാറ്റിൽ നിന്നുമാണ് മൃതദ്ദേഹം കിട്ടിയത്. കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് മുതലാണ് വിദ്യാർഥിയെ കാണാതായത്. സ്വകാര്യ കോളേജിലെ ബികോം വിദ്യാർഥിയാണ് സുഹൈൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News