മുഖ്യമന്ത്രിക്ക് വധഭീഷണി; പ്രതി പിടിയിൽ

Spam Calls

. തിരുവനന്തപുരം നരുവാമൂട് സ്വദേശിയാണ് വധഭീഷണി മുഴക്കിയത്. പൊലീസ് കൺട്രോൾ റൂം നമ്പറിൽ വിളിച്ചായിരുന്നു ഭീഷണി. നരുവാമൂട് പൊലീസാണ് പിടികൂടിയത് ഇയാളെ പിടികൂടിയത്. പ്രതി മാനസികാസ്വാസ്ഥ്യമുള്ളയാളെന്ന് പൊലീസ് പറഞ്ഞു.

Also Read; യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നതായി പരാതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News