മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചിട്ടില്ല, മാപ്പ് പറഞ്ഞതോടെ എല്ലാം അവസാനിച്ചെന്നാണ് കരുതിയത് : മനാഫ്

manaf arjun

പൊലീസ് കേസെടുത്തിന് പിന്നാലെ പ്രതികരിച്ച് അര്‍ജുന്റെ ലോറിയുടെ ഉടമ മനാഫ്. മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചിട്ടില്ല. മതങ്ങളെ കൂട്ടിയോജിപ്പിക്കാനാണ് ശ്രമിച്ചത്. ശിക്ഷിച്ചാലും കുടുംബത്തോടൊപ്പം നില്‍ക്കും. യൂടൂബ് ചാനല്‍ എല്ലാവര്‍ക്കും പരിശോധിക്കാമെന്നും മനാഫ് പറഞ്ഞു.

ALSO READ: വയനാടിന് കേന്ദ്രസഹായം പ്രതീക്ഷിച്ചു, പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഫലം കണ്ടില്ല: പ്രതിപക്ഷ നേതാവ്

മാപ്പ് പറഞ്ഞതോടെ എല്ലാം അവസാനിച്ചെന്നാണ് കരുതിയത്. സങ്കടമുണ്ട്. വലിയ മാനസിക സംഘര്‍ഷത്തിലാണെന്നും മനാഫ് പറഞ്ഞു. അര്‍ജുന്റെ  സഹോദരിയുടെ പരാതിയിലാണ് കേസെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News