അർജുന്റെ കുടുംബത്തിനെതിരായ സൈബർ ആക്രമണം: മനാഫിനെതിരെ കേസെടുത്തു

Manaf Shiroor

കർണാടക ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചിലിൽ മരിച്ച കോഴിക്കോട് സ്വദേശി അർജുന്റെ കുടുംബത്തിനെതിരായ സൈബർ ആക്രമണത്തിൽ പൊലീസ് നടപടി. ലോറിയുടമ മനാഫിനെതിരെ പൊലീസ് കേസെടുത്തു. അർജുന്റെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ALSO READ; ഡിവൈഎഫ്ഐ പ്രവര്‍ത്തകൻ ഷിബിനെ കൊലപ്പെടുത്തിയ കേസ്; പ്രതികളെ വെറുതെ വിട്ടത് ചോദ്യം ചെയ്തുള്ള അപ്പീലിൽ ഹൈക്കോടതി  വിധി ഇന്ന്

ചേവായൂർ പൊലീസാണ് മനാഫിനെതിരെ കേസെടുത്തിരിക്കുന്നത്. മതസ്പർധ വളർത്തൽ, കലാപ ശ്രമം അടക്കമുള്ള കുറ്റങ്ങളാണ് മനാഫിനുമേൽ ചുമത്തിയിരിക്കുന്നത്. അർജുൻ്റെ കുടുംബത്തിൻ്റെ മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News