അർജുന്റെ വീട്ടിലെത്തി മനാഫ് ; ബുദ്ധിമുട്ടിക്കുന്ന തരത്തില്‍ ഒന്നുമുണ്ടാകില്ലെന്ന് കുടുംബത്തിന് ഉറപ്പ് നൽകി

ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചിലിൽ മരണപ്പെട്ട അർജുന്റെ വീട്ടിലെത്തി ലോറി ഉടമ മനാഫ്. ഇന്ന് വൈകുന്നേരമാണ് മനാഫ് കണ്ണാടിക്കലിലെ അർജുന്റെ വീട്ടിൽ പോയത്. പരസ്പരമുള്ള തെറ്റിദ്ധാരണകൾ മാറ്റി മനാഫും അർജുന്റെ കുടുംബവും കൈ കൊടുത്തു. ബുദ്ധിമുട്ടിക്കുന്ന തരത്തില്‍ ഒന്നുമുണ്ടാകില്ലെന്ന് കുടുംബത്തിന് മനാഫിന്റെ ഉറപ്പ്. പരസ്പര സ്നേഹത്തോടെ മുന്നോട്ട് പോകാമെന്നും മനാഫ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News