തിരുവനന്തപുരത്ത് ‘മാനവീയ സൗഹൃദസദസ്സ്’ നാളെ നടക്കും

തിരുവനന്തപുരത്ത് ‘മാനവീയ സൗഹൃദസദസ്സ് ‘ ഡിസംബർ 2 ന് നടക്കും. മാനവീയം സഹൃദ കൂട്ടായ്മ സംഘടിപ്പിക്കുന്ന പരിപാടി നാളെ വൈകീട്ട് 5:30 ന് മുൻ മന്ത്രി എം എ ബേബി ഉദ്ഘാടനം ചെയ്യും. മാനവീയം വീഥിയിൽ വെച്ച് നടക്കുന്ന പരിപാടിയിൽ അടൂർ ഗോപാലകൃഷ്ണൻ, ഡോ കെ ഓമനക്കുട്ടി എന്നിവരെ ആദരിക്കും.

Also read:കലാമേളയുടെ പേരിൽ പണം പിരിവിനു സർക്കുലർ; ഹെഡ്‌മിസ്ട്രസിനെതിരെ നടപടിക്ക് മന്ത്രിയുടെ നിർദേശം

പരിപാടിയിൽ എം വിജയകുമാർ, ജി രാജ്‌മോഹൻ, എ എ റഷീദ്, പ്രദീപ് പനങ്ങാട് തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് ജി എസ് മനു തമ്പി അവതരിപ്പിക്കുന്ന ഗസൽ സന്ധ്യയും ഉണ്ടാകും.

Also read:കാര്‍ട്ടൂണ്‍ കാണിച്ചത് ഓര്‍ത്തെടുത്ത് പറഞ്ഞ് കുട്ടി; പ്രതിയിലേക്ക് എത്തിച്ചത് പൊലീസിന്‍റെ നിര്‍ണായക ഇടപെടല്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News