തൃശൂർ പൂരത്തിലെ സ്ഥിര സാന്നിധ്യം; മംഗലാംകുന്ന് അയ്യപ്പന്‍ ചരിഞ്ഞു

ആനപ്രേമികൾക്ക് ഏറ്റവും പ്രിയപ്പെട്ട കൊമ്പന്‍ മംഗലാംകുന്ന് അയ്യപ്പന്‍ ചരിഞ്ഞു. ഏതാനും മാസങ്ങളായി അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

ALSO READ: പൂക്കോട് വെറ്ററിനറി സർവകലാശാല വി സി രാജിവച്ചു; വ്യക്തിപരമായ കാരണങ്ങളെന്ന് വിശദീകരണം

മംഗലാംകുന്ന് അയ്യപ്പൻ കേരളത്തില്‍ അങ്ങോളമിങ്ങോളം ആരാധകരുളള ആനയാണ്. തൃശൂര്‍ പൂരം അടക്കം നിരവധി പൂരങ്ങളിലെ നിറസാന്നിധ്യമായിരുന്നു മംഗലാംകുന്ന് അയ്യപ്പൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News