പത്താം ക്ലാസുകാരിയെ പീഡിപ്പിച്ചു; 43കാരൻ അറസ്റ്റിൽ

മംഗളൂരുവിലെ ബെൽത്തങ്ങാടിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ ഒരാൾ അറസ്റ്റിൽ. ബെൽത്തങ്ങാടി സ്വദേശി കെ. കേശവ്(43) ആണ് അറസ്റ്റിലായത്. പെൺകുട്ടിയെ ഇയാൾ പീഡിപ്പിച്ചതായി കുട്ടി പുറത്തു പറഞ്ഞിരുന്നില്ല.

ALSO READ: 25 വയസുകാരിയെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചു; ഹോംസ്റ്റേയിൽ കൂട്ടബലാത്സംഗത്തിന് ഇരയാക്കി

മാതാപിതാക്കളുടെ സുഹൃത്തായ ഇയാൾ വീട്ടിൽ നിത്യസന്ദർശകനായിരുന്നു. കുട്ടി ഗർഭിണിയായ ശേഷമാണ് ലൈംഗികപീഡനത്തിന് ഇരയായതായി അറിയുന്നത്. മാതാവിന്റെ പരാതിയിന്മേലാണ് പോലീസ് കേസെടുത്തത്.

ALSO READ: 9 വയസുകാരിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി; യുവാവ് അറസ്റ്റില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News