വെറും അഞ്ച് മിനിറ്റിൽ വീട്ടിലുണ്ടാക്കാം മാംഗോ ജ്യൂസ്

ഒട്ടുമിക്ക ആളുകൾക്കും മാമ്പഴം ഇഷ്ട്ടമാണ്. മാമ്പഴം കൊണ്ടുള്ള ജ്യൂസ് ആണെങ്കിലോ പിന്നെ പറയുകയേ വേണ്ട. എങ്കിൽ വളരെ എളുപ്പത്തിൽ ജ്യൂസ്  വീട്ടിൽ ഉണ്ടാക്കി നോക്കിയാലോ ?

പാവയ്ക്ക കൊണ്ട് കയ്പ്പില്ലാതെ കിടിലന്‍ ചമ്മന്തി; ഒരുപറ ചോറുണ്ണാന്‍ മറ്റൊന്നും വേണ്ട !

ആവശ്യ സാധനങ്ങൾ :

മധുരമുള്ള മാമ്പഴം അരിഞ്ഞത്: 3 കപ്പ്

പച്ച മാങ്ങാ അരിഞ്ഞത് : 3 കപ്പ്

പഞ്ചസാര- 1 കപ്പ്

വെള്ളം- ആവശ്യത്തിന്

നാരങ്ങാ – 1 എണ്ണം

Also read:വീട്ടില്‍ കൊതുകുശല്യം കൊണ്ട് പൊറുതിമുട്ടിയോ ? കൊതുകിനെ തുരത്താന്‍ നാരങ്ങകൊണ്ടൊരു പൊടിക്കൈ

ഉണ്ടാക്കുന്ന വിധം:

  • അരിഞ്ഞ് വച്ചിരിക്കുന്ന മാമ്പഴവും പച്ചമാങ്ങയും പഞ്ചസാരയും വെള്ളവും ചേർത്ത് 10 മിനിറ്റ് വേവിക്കുക
  • തണുത്തതിന് ശേഷം മിക്സിയിൽ ഇട്ട് നന്നായി അരച്ചെടുക്കുക
  • ശേഷം മിക്സിയിൽ അടിച്ച കൂട്ട് അരിപ്പയിൽ അരിച്ചെടുക്കുക
  • അതിലേക്ക് ആവശ്യത്തിന് നാരങ്ങാനീരും വെള്ളവും ചേർക്കുക
  • രുചികരമായ ഫ്രൂട്ടി ഐസ് ഇട്ട് സെർവ് ചെയ്യാം
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News