ഒന്നാമതായി മാംഗോ ലെസി; വീണ്ടും ഇടംനേടി ഹൈദരാബാദി ബിരിയാണി

‘മികച്ച റേറ്റഡ് ഇന്ത്യന്‍ ഫുഡ്’ പട്ടികയില്‍ ഒന്നാമതായി മാംഗോ ലസി. ടേസ്റ്റ് അറ്റ്‌ലസാണ് പുറത്തുവിട്ട മികച്ച റേറ്റഡ് ഇന്ത്യന്‍ വിഭവങ്ങളുടെ പട്ടികയിലാണ് മാംഗോ ലസി ഒന്നാമതെത്തിയത്.രണ്ടാം സ്ഥാനത്ത് ചായ് മസാലയാണ് . ബട്ടര്‍ ഗാര്‍ലിക് നാന്‍ ആണ് മൂന്നാം സ്ഥാനത്ത്. അമൃത്‌സരി കുൽച്ച നാലാമതും ബട്ടർ ചിക്കൻ അഞ്ചാമതുമാണ്.

ALSO READ: ‘മലയാളിഡാ’, 2024 ൽ ലോകം കണ്ട ഏറ്റവും മികച്ച 25 സിനിമകളിൽ മലയാളത്തിന്റെ അഞ്ചെണ്ണം; ലോകമറിഞ്ഞു തുടങ്ങി നമ്മളെ

അതേസമയം പട്ടികയിൽ ആറാം സ്ഥാനത്ത് ഇടം പിടിച്ചിരിക്കുന്നത് കഴിഞ്ഞ വർഷം പുറത്തായ ഹൈദരാബാദി ബിരിയാണിയാണ്. വെജിറ്റേറിയന്‍, നോണ്‍വെജിറ്റേറിയന്‍ വിഭവങ്ങള്‍, പാനീയങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് പട്ടിക. ഷാഹി പനീർ ഏഴാമതും ചോലെ ഭതുരെ എട്ടാമതും തന്തൂരി ചിക്കൻ ഒമ്പതാമതും കോർമ പട്ടികയിലെ പത്താം സ്ഥാനവും നേടി.അച്ചപ്പം, ഉപ്മ, മല്‍പുവ, മിര്‍ച്ചി കാസലാന്‍ പട്ടികയില്‍ മോശം റേറ്റിങ്ങ് എന്നീ വിഭവങ്ങള്‍ ഉള്‍പ്പെടുന്നു.

ALSO READ: രണ്ടാമതും ഡെങ്കിപ്പനി വന്നാല്‍ സങ്കീര്‍ണമാകും, അതീവ ജാഗ്രത: മന്ത്രി വീണാ ജോര്‍ജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News