ശരീരം തണുപ്പിക്കും മാംഗോ മസ്താനി വീട്ടിൽ ഉണ്ടാക്കാം

ഈ ചൂടുകാലത്ത് മാംഗോ മസ്താനി ഉണ്ടാക്കിയാലോ. ഐസ്‌ക്രീം, മാമ്പഴ പൾപ്പ്, ഡ്രൈ ഫ്രൂട്ട്‌സ് എന്നിവ ചേർത്ത് ഉണ്ടാക്കിയ മാംഗോ മസ്താനി മാംഗോ പ്രേമികൾക്ക് വളരെ ഇഷ്ടപെടും എന്നതിൽ സംശയമില്ല. വീട്ടിൽ തന്നെ ഇത് തയ്യറാക്കാം.മാമ്പഴം,പാൽ,ഐസ്‌ക്രീം വാനില, മാങ്ങ, ബട്ടർസ്‌കോച്ച് ഡ്രൈ ഫ്രൂട്ട്‌സും നട്‌സ് എന്നിവ ഇതിനായി എടുക്കുക.

ALSO READ: ‘രാജ്യത്തെ പെൺമക്കൾ തോറ്റു, ബ്രിജ് ഭൂഷൺ ജയിച്ചു’; കരൺ ഭൂഷണിന്റെ സ്ഥാനാർത്ഥിത്വത്തെ വിമർശിച്ച് സാക്ഷി മാലിക്

നന്നായി പഴുത്ത മാംഴം തൊലികളഞ്ഞ് അരിഞ്ഞ് മിക്സിയിൽ ഇടുക. പഞ്ചസാര, പാൽ എന്നിവയും ചേർത്ത് അരക്കുക. ഒരു ഗ്ലാസിൽ നട്സ് ആൻഡ് ഡ്രൈ ഫ്രൂട്ട്‌സ് ഇടുക.മാംഗോ ചെറുതായി അരിഞ്ഞത് കൂടി ഇടുക. ശേഷം അരച്ചെടുത്ത ഈ മിക്സ് ഗ്ലാസിലേക്ക് ഒഴിക്കുക. ഇതിന്റെ മുകളിലേക്ക് ഒരു സ്കൂപ് ഐസ്ക്രീം കൂടി ഇടുക. കുറച്ച് കൂടി അരിഞ്ഞ മാംഗോ ഇതിന്റെ മുകളിലേക്ക് നട്സ് ആൻഡ് ഡ്രൈ ഫ്രൂട്ട്‌സ്ഇട്ട് അലങ്കരിച്ച് കഴിക്കാം.

ALSO READ: പുഷ്പ ട്രെൻഡിങ്, 40 മില്യൺ വ്യൂസ്; ആദ്യ ഗാനത്തെ ഏറ്റെടുത്ത് ആരാധകർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News