ഈ മാമ്പഴക്കാലത്ത് മധുരം കൂട്ടാൻ ഒരു കിടിലൻ മാംഗോ പുഡ്ഡിംഗ്

മാമ്പഴ കാലത്ത് വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ ഒരു വിഭവമാണ് മാംഗോ പുഡ്ഡിംഗ്. എങ്ങനെ മാംഗോ പുഡ്ഡിംഗ് ഉണ്ടാക്കാം എന്ന് നോക്കാം..

Also read:മധുരിക്കും മാമ്പഴ പുട്ടേ… രുചിയുടെ മാമ്പഴകാലം

ചേരുവകള്‍:

മാംഗോ പ്യൂരി (മാമ്പഴം അരച്ചത്) – 1 കപ്പ്
കണ്ടന്‍സ്ഡ് മില്‍ക്ക് – 1/2 കപ്പ്
തിളപ്പിച്ച് ആറ്റിയ പാല്‍ – 400 മില്ലി
പഞ്ചസാര – 1/4 കപ്പ്
ചൈന ഗ്രാസ് – 10 ഗ്രാം

Also read:‘മാമ്പഴത്തിൻ ചേലാണ്’, കഴിക്കാൻ മാത്രമല്ല മുഖം ഫേഷ്യൽ ചെയ്യാനും മാമ്പഴം സൂപ്പറാ…

തയ്യാറാക്കുന്ന വിധം:

ചൈന ഗ്രാസ്സ് കുതിര്‍ത്ത് കാല്‍ കപ്പ് വെള്ളത്തില്‍ തിളപ്പിച്ചു ഉരുക്കി എടുക്കുക.
പാല്‍, കണ്ടന്‍സ്ഡ് മില്‍ക്ക്, പഞ്ചസാര, മാംഗോ പ്യൂരി എന്നിവ യോജിപ്പിച്ചു വച്ചതിലേക്ക് ഉരുക്കിയ ചൈന ഗ്രാസ്സ് ചേര്‍ത്ത് ഇളക്കി ഇഷ്ടമുള്ള മോള്‍ഡില്‍ ആക്കി സെറ്റ് ചെയ്ത് എടുക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News