മണിപ്പൂരിൽ സംഘർഷം തുടരുന്നു: 23 പേർ പിടിയിൽ

MANIPUR

മണിപ്പൂരിൽ സംഘർഷം തുടരുന്നു. സംഘർഷവുമായി ബന്ധപ്പെട്ട 23 അക്രമികളെ പൊലീസ് അറസ്റ്റ് ചെയ്തു. വീടുകൾക്ക് തീ വെച്ചതുൾപ്പടെയുള്ള കേസുകളിൽ ബന്ധപ്പെട്ടാണ് ഇവരുടെ അറസ്റ്റ്.

അതേസമയം മണിപ്പൂർ സംഘർഷത്തിൽ ദില്ലി ജന്തർ മന്ദിറിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം നടക്കുകയാണ്.

ALSO READ; എന്തൊരു ക്രൂരത!; ബൈക്ക് യാത്രികന്റെ മേല്‍ എസ്‌യുവി ഓടിച്ചുകയറ്റി കോണ്‍ഗ്രസ് നേതാവിന്റെ മകന്‍

മണിപ്പൂർ സ്റ്റുഡന്റസ് അസോസിയേഷൻ,ഡൽഹി അസോസിയേഷൻ ഓഫ് മണിപ്പൂർ മുസ്ലിം സ്റ്റുഡന്റ്റ് എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്.മെയ്തേയ് വിഭാഗത്തിൽപ്പെട്ട ആറ് പേർ കൊല്ലപ്പെട്ടതിലാണ് പ്രതിഷേധം.

ENGLISH NEWS SUMMARY:Conflict continues in Manipur. Police arrested 23 attackers in connection with the conflict. Their arrest is related to cases including setting fire to houses.At the same time, protests are going on in Jantar Mandir in Delhi under the leadership of various organizations in the Manipur conflict.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News