മണിപ്പൂർ സംഘർഷം: ഇംഫാലിൽ സുരക്ഷാ ഉദ്യോഗസ്ഥൻ്റെ വീടിന് തീ വെച്ചു

മണിപ്പൂരിൽ സംഘർഷം രൂക്ഷ റായി തുടരുന്നു. 27 കാരനായ മെയ്തെയ് യുവാവ് പൊലീസ് വെടിവെയ്പ്പിൽ കൊല്ലപ്പെട്ടതിന് പിന്നാലെ ഇംഫാലിൽ സുരക്ഷാ ഉദ്യോഗസ്ഥൻ്റെ വീടിന് തീ വെച്ചു. ആക്രമണം നടന്നത് കഴിഞ്ഞ ദിവസം പുലർച്ചെയാണ് ആക്രമണമുണ്ടായത്.ഇന്ത്യൻ റിസർവ് ബറ്റാലിയൻ ഉദ്യോഗസ്ഥൻ്റെ വീടിനാണ് തീ വെച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News