മണിപ്പൂര്‍ സംഘർഷം; ഫലം കാണാതെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ സമാധാന ചര്‍ച്ച

manipur Conflict

മണിപ്പുരിലെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ സമാധാന ചര്‍ച്ച പ്രഹസനമായി മാറി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സമാധാന ചര്‍ച്ചയില്‍ പങ്കെടുത്തില്ല. കുക്കി എംഎല്‍എമാര് മെയ്‌തെയ് എംഎല്‍എമാരരെ കണ്ടില്ല. കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളെയും ബിജെപി നേതാക്കളെയും കുക്കി എംഎല്‍എമാര്‍ വേറെ വേറെ മുറികളിൽ കണ്ടു. മെയ്‌തെയ് എംഎല്‍എമാരും നാഗ എംഎല്‍എമാരും തമ്മിലും കൂടിക്കാഴ്ച നടന്നു.

Also Read: മന്ത്രിസഭയിലേക്കില്ലേ? കശ്മീർ മന്ത്രിസഭയിൽ കോണ്‍ഗ്രസ് അംഗമാകില്ലെന്ന് റിപ്പോര്‍ട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News