മണിപ്പൂരില്‍ ഈസ്റ്റര്‍ അവധി പിന്‍വലിച്ച് സര്‍ക്കാര്‍; വിമര്‍ശനം ശക്തം

ഈസ്റ്റര്‍ ദിനത്തിലെ ഔദ്യോഗിക അവധി പിന്‍വലിച്ച് ബിജെപി ഭരിക്കുന്ന മണിപ്പൂര്‍ സംസ്ഥാന സര്‍ക്കാര്‍. ഈസ്റ്റര്‍ ദിനം പ്രവര്‍ത്തി ദിനമായിരിക്കുമെന്ന് സര്‍ക്കാര്‍ പുറത്തുവിട്ട ഉത്തരവില്‍ പറയുന്നു. സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിനമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ALSO READ:  സ്വവർഗവിവാഹം നിയമവിധേയമാക്കാനുള്ള ബിൽ പാസാക്കി തായ്‌ലൻഡ്‌

മാര്‍ച്ച് 30 ശനിയാഴ്ചയും 31 ഞായറാഴ്ചയുമാണെന്നിരിക്കെ ആണ് ഉത്തരവ്. ക്രൈസ്തവ വിശ്വാസികളെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് ഈസ്റ്റര്‍. ഇതോടെ ക്രൈസ്തവ വിഭാഗത്തോടുള്ള വിവേചനമെന്ന് വിമര്‍ശനവും ശക്തമാണ്.

ALSO READ:  ‘ഭാഗമായത് ബ്ലെസിയുടെ ജീവിതത്തിലെ സുപ്രധാന നിമിഷത്തിൽ, സന്തോഷം’; കുറിപ്പുമായി ആടുജീവിതത്തിൽ ഹക്കീം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News