മണിപ്പൂർ ഗവർണർ ദില്ലിയിലേക്ക്

MANIPUR

മണിപ്പൂരിന്റെ അധിക ചുമതല വഹിക്കുന്ന ഗവർണർ ലക്ഷ്മൺ പ്രസാദ് ആചാര്യ ദില്ലിയിലേക്ക്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.

ALSO READ: ചീഫ് ജസ്റ്റിസിൻ്റെ വസതിയിലെ ഗണപതി പൂജയിൽ പ്രധാനമന്ത്രി: പരിഹാസം, വിമർശനം

ദില്ലി സന്ദർശനം ഉടൻ ഉണ്ടാകുമെന്ന് മണിപ്പൂർ രാജ്ഭവൻ അറിയിച്ചു.ഇന്നലെ അദ്ദേഹം ഗുവഹത്തിയിൽ എത്തിയിരുന്നു.മണിപ്പൂർ സർക്കാർ മുന്നോട്ടുവച്ച ആവശ്യങ്ങളും വിദ്യാർത്ഥികൾ ഉന്നയിച്ച ആശങ്കയും കേന്ദ്രത്തെ അറിയിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News