മണിപ്പൂർ സംഘർഷം: കേന്ദ്രത്തിനും മണിപ്പൂർ സർക്കാരിനും സൈന്യത്തിനും നോട്ടീസ്

മണിപ്പൂർ സംഘർഷത്തില്‍ കേന്ദ്രത്തിനും മണിപ്പൂർ സർക്കാരിനും സൈന്യത്തിനും നോട്ടീസ്. മണിപ്പുർ ഹൈക്കോടതിയുടേതാണ് നടപടി. നോട്ടീസ് മെയ്തെയ് സംഘടനകളുടെ കോടതിയലക്ഷ്യ ഹർജിയിൽ. സംസ്ഥാന പൊലീസ്,  അസം റൈഫിൾസ് എന്നിവർക്കും നോട്ടീസ് അയച്ചു.

ALSO READ: രാജ്യസഭയില്‍ വന്‍ പ്രതിഷേധം: തെരഞ്ഞെടുപ്പ് കമ്മിഷണറെ നിയമിക്കുന്ന സമതിയില്‍ ചീഫ് ജസ്റ്റിസിനെ ഒഴിവാക്കുന്ന ബില്‍, കോടതി ഇടപെടണമെന്ന് സീതാറാം യെച്ചൂരി

കുക്കി വിഭാഗക്കാരുടെ കൂട്ട സംസ്കാരവുമായി ബന്ധപ്പെട്ടാണ് നോട്ടീസ്. സംസ്കാര സ്ഥലത്ത് തൽസ്ഥിതി തുടരണമെന്ന ഉത്തരവ് ലംഘിച്ചെന്നും ഹർജിയിൽ ചൂണ്ടികാട്ടുന്നു.

ALSO READ: ഓണാഘോഷം: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വാഹനങ്ങൾ ഉപയോഗിച്ചുള്ള ആഘോഷങ്ങൾക്ക് വിലക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News