മണിപ്പൂർ കലാപം: ഗൂഢാലോചനയുമായി ബന്ധപ്പെട്ട് 10 പേരെ സി ബി ഐ അറസ്റ്റ് ചെയ്തു

മണിപ്പൂർ കലാപത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട്  സി ബി ഐ അറസ്റ്റ് ചെയ്തു. നേരത്തേ ജൂൺ 9 ന് കലാപത്തിന്‍റെ ഗൂഢാലോചനയടക്കം സി ബി ഐ 6 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിരുന്നു.  ഈ കേസിലാണ് അറസ്റ്റ് ഇപ്പോള്‍ 10 പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

https://www.youtube.com/watch?v=YI8DVQgyygw

ALSO READ: മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി കൂട്ട ബലാത്സംഗം ചെയ്ത കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കില്ല

അതേസമയം മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പാർലമെന്‍റിൽ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ട് ‘ഇന്ത്യ’ സഖ്യത്തിലെ എംപിമാർ പാർലമെന്‍റിന്  പുറത്ത് പ്രതിഷേധിച്ചു. വിഷയത്തില്‍ പാര്‍ലമെന്‍റിലെ മണ്‍സൂണ്‍ സെഷന്‍ ഏ‍ഴാം ദിവസവും നിര്‍ത്തിവെച്ചു. ഏ‍ഴാം ദിവസത്തെ സെഷന്‍ 12 മണിവരെയാണ് നിര്‍ത്തിവെച്ചിരിക്കുന്നത്.

ALSO READ: ഏകീകൃത സിവിൽ നിയമം; ഗോത്രവിഭാഗങ്ങൾക്ക് ഇളവ് നൽകണമെന്ന് ബിജെപി എംപിയുടെ സ്വകാര്യ പ്രമേയം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News