മണിപ്പൂര്‍ കലാപം; ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കലാപവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നിയോഗിച്ച വനിത മുന്‍ ജഡ്ജിമാര്‍ നല്‍കിയ ഇടക്കാല റിപ്പോര്‍ട്ടിന് മേല്‍ കോടതി ഇന്ന് ഉത്തരവ് ഇറക്കിയേക്കും.

Also Read: ഹിമാചല്‍ പ്രദേശില്‍ വീണ്ടും ആശങ്കയായി മഴ

ആധാര്‍ രേഖകള്‍,ഇരകള്‍ക്കുള്ള നഷ്ടപരിഹാരം തുടങ്ങിയ വിഷയങ്ങളില്‍ മൂന്ന് റിപ്പോര്‍ട്ടുകളാണ് സമര്‍പ്പിച്ചത്. നഷ്ടപരിഹാരം ഉയര്‍ത്തണമെന്നും വീടുകള്‍ നഷ്ടമായ നിരവധി പേര്‍ക്ക് രേഖകള്‍ നഷ്ടമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കൂടാതെ സമിതിയുടെ പ്രവര്‍ത്തനത്തിനായുള്ള അടിസ്ഥാന സൗകര്യ സംബന്ധിച്ചുള്ള കാര്യങ്ങളും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News