മണിപ്പൂര്‍ കലാപം; കേന്ദ്ര സര്‍ക്കാരിന്റെ സമാധാന ശ്രമങ്ങള്‍ പാളുന്നു

മണിപ്പൂരില്‍ കലാപം തുടരവേ കേന്ദ്ര സര്‍ക്കാരിന്റെ സമാധാന ശ്രമങ്ങളെല്ലാം പാളുന്നു. സമാധാനം പുന:സ്ഥാപിക്കാന്‍ തങ്ങളുമായി സഹകരിക്കണമെന്ന് മണിപ്പൂര്‍ സൈന്യം ആവശ്യപെട്ടു.

Also Read: ഇന്ത്യയിൽ അവസരമില്ല; റഷ്യയിലെ കൂലിപ്പട്ടാളമാകാൻ ഗൂർഖാ പോരാളികൾ

സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി ഇപ്പോഴും മൗനം തുടരുന്ന സാഹചര്യത്തില്‍ നാളെയും മറ്റന്നാളും രാഹുല്‍ ഗാന്ധി മണിപ്പൂര്‍ സന്ദര്‍ശിക്കും ഇംഫാല്‍, ചുരാചാന്ദ്പുര്‍ മേഖലകളും, ദുരിതാശ്വാസ ക്യാംപുകളും സന്ദര്‍ശിക്കുന്ന രാഹുല്‍ ഗാന്ധി മണിപ്പുരിലെ വിവിധ ഗോത്ര വിഭാഗങ്ങളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News