മണിപ്പൂര്‍ കലാപം: കായംങ്കുളത്ത് ക്രൈസ്തവ സഭകള്‍ സമാധാന പ്രാർത്ഥനാ ദിനം ആചരിച്ചു

മണിപ്പൂർ പീഡനങ്ങളിൽ വേദനിക്കുന്നവരോട് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് കായംങ്കുളം പട്ടണത്തിലും പ്രാന്തപ്രദേശങ്ങളിലുമുള്ള വിവിധ ക്രൈസ്തവ സഭകളുടെ സംയുക്ത ആഭിമുഖ്യത്തിൽ സമാധാന പ്രാർത്ഥനാ ദിനമായി ആചരിച്ചു. പ്രാർത്ഥനാ ദിനത്തോടനുബന്ധിച്ച് കായംകുളത്തെ വിവിധ ക്രൈസ്തവ സഭകളുടെ സംയുക്താഭിമുഖ്യത്തിൽ പട്ടണം ചുറ്റി സമാധാന പ്രാർത്ഥനാ റാലി നടത്തി.

ALSO READ: അജിത് പവാര്‍ വഞ്ചിച്ചു, കേരളത്തില്‍ ഇടതുമുന്നണിക്കൊപ്പം: എ.കെ ശശീന്ദ്രന്‍

ഫാദർ ലാസർ എസ് പട്ടകടവ്, ഫാ.കോശി മാത്യു, റവ. ഷിബു.പി വർഗ്ഗീസ്, ഫാ.റോയി ജോർജ്, ഫാ.ഫ്രാൻസിസ് പ്ലാവർകുന്നിൽ, ഫാ.ബിനു ഈശോ, റവ.സുബിൻ.എം.മാത്യ, ഫാ.അനീഷ്.എം.ജോർജ്ജ്, ഫാ.സഞ്ജയ്ബാബു ആദിച്ചനല്ലൂർ, സിസ്റ്റർ അമൃത,സുജിത് ജോർജ്ജ്, ലാനാ ജോസഫ്, ലെസ്റ്റർ കാർഡോസ്, മെർളിൻ ഗോഡ്വിൻ എന്നിവർ റാലിക്ക് നേതൃത്വം നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News