മണിപ്പൂരിന്റെ ‘തലസ്ഥാനം പിടിച്ചെടുത്ത്’ മെയ്തി തീവ്ര വിഭാഗം, നോക്കുകുത്തിയായി ബിജെപി സർക്കാർ

മണിപ്പൂരിന്റെ തലസ്ഥാനം പിടിച്ചെടുത്ത് മെയ്തി തീവ്ര വിഭാഗം. സംസ്ഥാനവും കേന്ദ്രവും ഭരിക്കുന്ന ബിജെപിയെ നോക്കുകുത്തിയാക്കിയാണ് പിടിച്ചെടുക്കൽ. ഒരു ഭീകര സംഘം സംസ്ഥാന തലസ്ഥാനത്തിൻ്റെ നിയന്ത്രണം കൈവശപ്പെടുത്തുന്നത് ചരിത്രത്തിൽ ആദ്യമാണ്. സംസ്ഥാനവും കേന്ദ്രവും ഭരിക്കുന്നത് ബി.ജെ.പിയാണ്.

ALSO READ: കേരളത്തിൽ കേന്ദ്രസുരക്ഷ ലഭിക്കുന്ന ആർഎസ്എസുകാരുടെ പട്ടികയിൽ ഇടം പിടിച്ച് കേരള ഗവർണർ

അതേസമയം, ഇംഫാലിൽ നടന്ന സംഘർഷത്തിൽ കോൺഗ്രസ് സംസ്ഥാന അധ്യക്ഷന് മർദ്ദനമേറ്റു. ബിജെപിയെ വിമർശിച്ചതിനാണ് മർദ്ദനം. വെടിവയ്പിൽ ഒരാൾ മരിക്കുകയും 4 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News