മണിപ്പൂരില്‍ നടന്നത് ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരിന്റെ പരാജയം; എ എ റഹീം എം പി

മണിപ്പൂരില്‍ നടന്നത് ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരിന്റെ പരാജയമെന്ന് എ എ റഹീം എം പി. ബിജെപിയും ആര്‍എസ്എസും പിന്തുടരുന്ന രാഷ്ട്രീയത്തിന്റെ പ്രതിഫലനമാണ് മണിപ്പൂരില്‍ അരങ്ങേറിയതെന്ന് എ എ റഹീം എം പി മാധ്യമങ്ങളോട് പ്രതികരിച്ചു.

Also Read: മണിപ്പൂർ വിഷയം;ലോക്സഭാ നിർത്തിവെച്ചു

നിരവധി സ്ത്രീകള്‍ ആക്രമണത്തിന് ഇരയായെന്ന് മുഖ്യമന്ത്രി തന്നെ പറയുന്ന സാഹചര്യത്തില്‍ മണിപ്പൂര്‍ കലാപത്തില്‍ പാര്‍ലമെന്റില്‍ പ്രധാനമന്ത്രി മറുപടി പറയണമെന്നും ഡി വൈ എഫ് ഐ രാജ്യവ്യാപകമായി ഇതിനെതിരെ പ്രതിഷേധിക്കുമെന്നും എ എ റഹീം പ്രതികരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News