അതിർത്തിയിലെ ചൈനീസ് കടന്നു കയറ്റം ലോക്സഭ ചർച്ച ചെയ്യണം; അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി മനീഷ് തിവാരി എം പി

അതിർത്തിയിലെ ചൈനീസ് കടന്നു കയറ്റം ലോക്സഭ ചർച്ച ചെയ്യണം എന്ന ആവശ്യം ഉന്നയിച്ച്  കോൺഗ്രസ്എം പി മനീഷ് തിവാരി. ചൈനീസ് കടന്നു കയറ്റം ലോക്സഭ ചർച്ച ചെയ്യണം എന്ന് കാണിച്ച് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.

Also read:അടച്ചു പൂട്ടാനൊരുങ്ങി ജമ്മു കശ്മീരിലെ ആദ്യ മിഷനറി സ്‌കൂൾ; വഴിയിലായി 4000 ത്തോളം വിദ്യാർഥികൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News