പുത്തന്‍ വീഡിയോ ആല്‍ബവുമായി മഞ്ജരി; വീഡിയോ വൈറല്‍

നിരവധി ഗാനങ്ങളിലൂടെ മലയാളിയുടെ ഹൃദയത്തില്‍ ഇടം കണ്ടെത്തിയ മഞ്ജരിയുടെ പുത്തന്‍ വീഡിയോ ആല്‍ബവും ശ്രദ്ധ നേടുന്നു. മഞ്ജരി തന്നെയാണ് ഈ ഗാനത്തിന്റെ സംഗീത സംവിധാനവും ഗാനലാപനവും. വരികള്‍ മൊയ്ദ് റഷീദലിയുടേത്.

ഒരു വിന്റേജ് ഫീല്‍ തരുന്നതാണ് ഈ ഗാനം. മലയാളത്തിലും ഹിന്ദി ഗസലുകളിലും സജീവമാണ് മഞ്ജരി. റാണി, ആണ്, താ തവളയുടെ താ, പുലിയാട്ടം തുടങ്ങിയവയാണ് മഞ്ജരിയുടെ പുതിയ പ്രോജക്ടുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News