സ്‌റ്റൈലിഷ് പിങ്ക്…ആരാധകരുടെ മനംകവര്‍ന്ന് മഞ്ജു വാര്യര്‍!

മലയാളികളുടെ പ്രിയതാരമാണ് മഞ്ജു വാര്യര്‍. ഇപ്പോഴിതാ ഏറ്റവും പുതിയതായി മഞ്ജു വാര്യര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

May be an image of 2 people and people smiling

ALSO READ:സ്വാശ്രയ കോളേജുകളിൽ എം.ബി.ബി.എസ് പ്രവേശനം; അഞ്ചുശതമാനം ഫീസ് വർധിപ്പിച്ചു

പിങ്ക് സല്‍വാര്‍ സ്യൂട്ടിലാണ് മഞ്ജു വാര്യര്‍ എത്തിയിരിക്കുന്നത്. മിനിമല്‍ മേക്കപ്പും ആക്‌സസറീസുമായി സിംപിള്‍ ലുക്കിലാണ് മഞ്ജു.  ആക്‌സസറിയായി സില്‍വര്‍ ഇയര്‍ റിങ് മാത്രമാണ് താരം അണിഞ്ഞിരിക്കുന്നത്.

May be an image of 2 people

ALSO READ:പഠിച്ചില്ലെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥിയുടെ മുടി മുറിച്ചു; മധ്യപ്രദേശില്‍ അധ്യാപകനെതിരെ കേസ്

വയനാട് ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായ ടെറിറ്റോറിയന്‍ ആര്‍മിയെ താരം സന്ദര്‍ശിച്ചിരുന്നു. മഞ്ജുവിനോടൊപ്പം നടന്‍ ടൊവിനോ തോമസും ഉണ്ടായിരുന്നു.

May be an image of 2 people

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News