‘ഞാന്‍ എന്നെ സ്നേഹിക്കുന്നു’, സോഷ്യല്‍മീഡിയകളില്‍ വൈറലാകുന്ന ചിത്രങ്ങള്‍ കാണാം

ഇപ്പോള്‍ സോഷ്യല്‍മീഡിയകളില്‍ വൈറലാകുന്നത് മഞ്ജു വാര്യര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ചിത്രങ്ങളാണ്.

ഡാര്‍ക്ക് പിങ്ക് കളര്‍ സാരി ഉടുത്ത് സുന്ദരിയായ മഞ്ജുവിന്റെ പുതിയ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

‘ഞാന്‍ എന്നെ സ്നേഹിക്കുന്നു, ഏറ്റവും ലളിതവും ശക്തവുമായ വിപ്ലവം,’ എന്ന ക്യാപ്ഷനോടുകൂടിയാണ് മഞ്ജു ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

നാല്‍പതുകളിലും ഫിറ്റ്നെസ് സ്ട്രിക്റ്റായി നോക്കുന്ന മഞ്ജുവിനെ അഭിനന്ദിച്ച് നിരവധി കമന്റുകളാണ് വരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration